Quantcast

തെരഞ്ഞെടുപ്പ് പ്രചരണം: അമിത് ഷാ നാളെ കേരളത്തില്‍; മോദി വെള്ളിയാഴ്ചയെത്തും

MediaOne Logo

admin

  • Published:

    15 March 2018 11:04 PM IST

തെരഞ്ഞെടുപ്പ് പ്രചരണം: അമിത് ഷാ നാളെ കേരളത്തില്‍; മോദി വെള്ളിയാഴ്ചയെത്തും
X

തെരഞ്ഞെടുപ്പ് പ്രചരണം: അമിത് ഷാ നാളെ കേരളത്തില്‍; മോദി വെള്ളിയാഴ്ചയെത്തും

നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായ് കോണ്‍ഗ്രസ് - ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്.

നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായ് കോണ്‍ഗ്രസ് - ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്. ബിജെപി അധ്യക്ഷന്‍ അമിത്ഷാ നാളെ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കഴിഞ്ഞ് കേരളത്തിലെത്തും. അഞ്ച് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഒമ്പതിനും രാഹുല്‍ ഗാന്ധി 12 നും പ്രചരണത്തിനായി എത്തും. ഇടത് നേതാക്കള്‍ രണ്ടാംഘട്ട പ്രചരണത്തിനായി അടുത്തയാഴ്ച എത്തും.

TAGS :

Next Story