Media One

mediaoneonline

  • login
  • Light mode

    Dark mode

  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Education
    • Health
      • Fitness
    • Lifestyle
  • Home
  • amit shah
  • ടീസ്റ്റ സെതൽവാദിനെയും  ആർ.ബി ശ്രീകുമാറിനെയും ഇന്ന് ചോദ്യം ചെയ്യും

    India

    2022-06-26T07:05:32+05:30

    ടീസ്റ്റ സെതൽവാദിനെയും ആർ.ബി ശ്രീകുമാറിനെയും ഇന്ന് ചോദ്യം ചെയ്യും

    ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിൽ ഇന്നലെയാണ് ഇരുവരെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്

  • ഇന്ത്യയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കും, പൃഥ്വിരാജ് സംസ്‌കാരത്തിന്റ മഹത്വം പ്രതിഫലിപ്പിക്കുന്ന ചിത്രം: അമിത് ഷാ

    Movies

    2022-06-02T18:39:42+05:30

    ഇന്ത്യയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കും, 'പൃഥ്വിരാജ്' സംസ്‌കാരത്തിന്റ മഹത്വം പ്രതിഫലിപ്പിക്കുന്ന ചിത്രം: അമിത് ഷാ

    'സാമ്രാട്ട് പൃഥ്വിരാജി'ന്റെ ഡൽഹിയിൽ സംഘടിപ്പിച്ച പ്രത്യേക സ്‌ക്രീനിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • ഇറ്റാലിയൻ കണ്ണട എടുത്തു മാറ്റണം, എങ്കിൽ വികസനം കാണാം; രാഹുലിനെതിരെ അമിത് ഷാ

    India

    2022-05-22T18:43:35+05:30

    'ഇറ്റാലിയൻ കണ്ണട എടുത്തു മാറ്റണം, എങ്കിൽ വികസനം കാണാം'; രാഹുലിനെതിരെ അമിത് ഷാ

    അമ്പത് വർഷത്തിനിടെ കഴിയാത്തതാണ് എട്ടു വർഷം കൊണ്ട് പ്രധാനമന്ത്രി സാധ്യമാക്കിയത്

  • ഒരു രാജ്യം, ഒരു ഭാഷ; ഹിന്ദി വിഷയത്തിൽ അമിത് ഷായെ പിന്തുണച്ച് സഞ്ജയ് റാവത്ത്

    India

    2022-05-14T15:28:12+05:30

    'ഒരു രാജ്യം, ഒരു ഭാഷ'; ഹിന്ദി വിഷയത്തിൽ അമിത് ഷായെ പിന്തുണച്ച് സഞ്ജയ് റാവത്ത്

    'സഭയിൽ അവസരം കിട്ടുമ്പോഴെല്ലാം ഞാൻ ഹിന്ദിയിലാണ് സംസാരിക്കുന്നത്. കാരണം ഞാൻ പറയാൻ ആഗ്രഹിക്കുന്നത് രാജ്യം കേൾക്കണം'

  • അമിത് ഷാക്കായി 850 രൂപയുടെ ഹിമാലയ കുപ്പിവെള്ളം പത്തുകിലോമീറ്റർ ദൂരെ നിന്ന് കൊണ്ട്‌വന്നു: ഗോവൻ മന്ത്രി

    India

    2022-05-13T21:00:27+05:30

    അമിത് ഷാക്കായി 850 രൂപയുടെ 'ഹിമാലയ' കുപ്പിവെള്ളം പത്തുകിലോമീറ്റർ ദൂരെ നിന്ന് കൊണ്ട്‌വന്നു: ഗോവൻ മന്ത്രി

    മഴവെള്ള സംഭരണത്തെ കുറിച്ചും ഭാവിയിലുണ്ടായേക്കാവുന്ന ജലദൗർലഭ്യത്തെയും കുറിച്ച് സംസാരിക്കവേ സംസ്ഥാന കൃഷിമന്ത്രി രവി നായ്കാണ് അമിത് ഷാക്ക് വിലകൂടിയ വെള്ളം വാങ്ങിയ സംഭവം ഓർത്തത്

  • മോദി ലോലഹൃദയൻ, മയിലിന് ഭക്ഷണം നൽകാനായി സുപ്രധാന യോഗം വരെ നിർത്തിവെച്ചു; അമിത് ഷാ

    India

    2022-05-12T18:42:52+05:30

    'മോദി ലോലഹൃദയൻ, മയിലിന് ഭക്ഷണം നൽകാനായി സുപ്രധാന യോഗം വരെ നിർത്തിവെച്ചു'; അമിത് ഷാ

    മോദി @ 20 ഡ്രീംസ് മീറ്റ് ഡെലിവറി' പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു അമിത്ഷായുടെ പുകഴ്ത്തല്‍

  • അസമിലെ 60 ശതമാനം മേഖലയും അഫ്‌സ്പ മുക്തമാക്കിയെന്ന് അമിത് ഷാ

    India

    2022-05-10T14:55:35+05:30

    അസമിലെ 60 ശതമാനം മേഖലയും അഫ്‌സ്പ മുക്തമാക്കിയെന്ന് അമിത് ഷാ

    'സൈന്യത്തിനുള്ള പ്രത്യേക അധികാരം അസമിൽ നിന്നും ഒഴിവാക്കും'

  • അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവെച്ചു

    Kerala

    2022-04-26T15:03:20+05:30

    അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവെച്ചു

    ബി.ജെ.പി പൊതുസമ്മേളനം, പട്ടിക ജാതി സംഗമം എന്നിവയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് അമിത് ഷാ കേരളത്തില്‍ എത്താനിരുന്നത്

  • കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 29ന് കേരളത്തിലെത്തും

    India

    2022-04-24T07:05:59+05:30

    കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 29ന് കേരളത്തിലെത്തും

    പിന്നാക്ക വിഭാഗങ്ങളെയും ക്രിസ്ത്യന്‍ വിഭാഗത്തെയും കൂടെ നിര്‍ത്താനുള്ള നീക്കങ്ങളാണ് പാര്‍ട്ടി ആലോചിക്കുന്നത്

  • അമിത് ഷായ്ക്കെതിരെ  പരാമർശം; അഭിഭാഷകനെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

    India

    2022-04-14T11:45:56+05:30

    അമിത് ഷായ്ക്കെതിരെ പരാമർശം; അഭിഭാഷകനെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

    വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പത്താം ക്ലാസ് വരെ ഹിന്ദി നിർബന്ധമാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയെ കുറിച്ച് പ്രദേശിക ടിവിചാനലിന്റെ ടോക്ക് ഷോയിൽ പങ്കെടുത്ത ഒരാളായിരുന്നു അഭിഭാഷകൻ

  • എന്തുകഴിക്കണം, എന്തുധരിക്കണം, ഏതുഭാഷ സംസാരിക്കണം എന്നെല്ലാം തീരുമാനിക്കാൻ എന്തുകൊണ്ട് അനുവദിക്കുന്നില്ല? കെ ടി രാമറാവു

    India

    2022-04-10T11:56:03+05:30

    എന്തുകഴിക്കണം, എന്തുധരിക്കണം, ഏതുഭാഷ സംസാരിക്കണം എന്നെല്ലാം തീരുമാനിക്കാൻ എന്തുകൊണ്ട് അനുവദിക്കുന്നില്ല? കെ ടി രാമറാവു

    'നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ശക്തി'

  • തമിഴണങ്ക്; അമിത് ഷായുടെ ഹിന്ദി വാദത്തിന് പരോക്ഷ മറുപടിയുമായി എ.ആർ റഹ്‌മാൻ

    Entertainment

    2022-04-09T15:50:48+05:30

    'തമിഴണങ്ക്'; അമിത് ഷായുടെ ഹിന്ദി വാദത്തിന് പരോക്ഷ മറുപടിയുമായി എ.ആർ റഹ്‌മാൻ

    ആയിരങ്ങളാണ് റഹ്‌മാന്‍റെ പോസ്റ്റർ ഷെയർ ചെയ്തിട്ടുള്ളത്

  • ഇംഗ്ലീഷില്‍ അല്ല, ഹിന്ദിയില്‍ സംസാരിക്കണം: അമിത് ഷാ

    India

    2022-04-08T09:14:50+05:30

    ഇംഗ്ലീഷില്‍ അല്ല, ഹിന്ദിയില്‍ സംസാരിക്കണം: അമിത് ഷാ

    'രാജ്യത്തിന്റെ ഐക്യത്തിന് വളരെ പ്രധാനമാണ്'

  • 15 വർഷമുണ്ടായിട്ടും  മണിപ്പൂരിൽ എയിംസ് കൊണ്ടുവരാൻ കോൺഗ്രസിന് കഴിഞ്ഞില്ല; അമിത് ഷാ

    India

    2022-03-01T16:22:18+05:30

    15 വർഷമുണ്ടായിട്ടും മണിപ്പൂരിൽ എയിംസ് കൊണ്ടുവരാൻ കോൺഗ്രസിന് കഴിഞ്ഞില്ല; അമിത് ഷാ

    മണിപ്പൂരിൽ രണ്ടാം ഘട്ടവോട്ടെടുപ്പ് മാർച്ച് അഞ്ചിനാണ് നടക്കുന്നത്

  • യോഗിയുടെ കാലത്ത് യുപിയിൽ ബലാത്സംഗക്കേസുകൾ പകുതിയായി കുറഞ്ഞു: അമിത്ഷാ

    India

    2022-02-25T22:01:35+05:30

    യോഗിയുടെ കാലത്ത് യുപിയിൽ ബലാത്സംഗക്കേസുകൾ പകുതിയായി കുറഞ്ഞു: അമിത്ഷാ

    മാഫിയ തട്ടിയെടുത്ത 2000 കോടിയുടെ പൊതുഭൂമി ബിജെപി സർക്കാർ തിരിച്ചുപിടിച്ചെന്നും പാവങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകിയെന്നും അമിത്ഷാ അവകാശപ്പെട്ടു

  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനം, കോടതി വിധി എല്ലാവരും അംഗീകരിക്കണം: അമിത് ഷാ

    India

    2022-02-21T11:05:16+05:30

    വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനം, കോടതി വിധി എല്ലാവരും അംഗീകരിക്കണം: അമിത് ഷാ

    ഹിജാബ് വിവാദം സംബന്ധിച്ച് ആഭ്യന്തരമന്ത്രിയില്‍ നിന്ന് ആദ്യമായുണ്ടായ പ്രതികരണമാണിത്

  • മാസ്‌കിടാതെ അമിത് ഷാ പ്രചാരണത്തിൽ; കേസെടുക്കാത്തതെന്തെന്ന് ചോദ്യം

    Kerala

    2022-01-28T11:29:46+05:30

    മാസ്‌കിടാതെ അമിത് ഷാ പ്രചാരണത്തിൽ; കേസെടുക്കാത്തതെന്തെന്ന് ചോദ്യം

    യുപിയില്‍ ബിജെപി സ്ഥാനാർത്ഥികള്‍ക്കു വേണ്ടി അമിത് ഷാ കഴിഞ്ഞ ദിവസങ്ങളിൽ വീടു തോറും കയറിയിറങ്ങിയിരുന്നു

  • ഞങ്ങളും നിങ്ങളും കര്‍ഷകര്‍ക്കൊപ്പം: ജാട്ടുകളെ അനുനയിപ്പിക്കാന്‍ നേരിട്ടെത്തി അമിത് ഷാ

    India

    2022-01-26T20:46:56+05:30

    'ഞങ്ങളും നിങ്ങളും കര്‍ഷകര്‍ക്കൊപ്പം': ജാട്ടുകളെ അനുനയിപ്പിക്കാന്‍ നേരിട്ടെത്തി അമിത് ഷാ

    'നിങ്ങൾ മുഗളന്മാരോട് യുദ്ധം ചെയ്തു, ഞങ്ങളും പോരാടുകയാണ്' എന്ന് അമിത് ഷാ യോഗത്തില്‍ പറഞ്ഞു

  • സുരക്ഷാസേന വെടിയുതിര്‍ത്തത് ആത്മരക്ഷാര്‍ഥം: ന്യായീകരിച്ച് അമിത് ഷാ, പ്രതിഷേധിച്ച് പ്രതിപക്ഷം

    India

    2021-12-06T16:38:14+05:30

    'സുരക്ഷാസേന വെടിയുതിര്‍ത്തത് ആത്മരക്ഷാര്‍ഥം': ന്യായീകരിച്ച് അമിത് ഷാ, പ്രതിഷേധിച്ച് പ്രതിപക്ഷം

    ഗ്രാമീണർ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു. നിരപരാധികൾ കൊല്ലപ്പെട്ടതിൽ സേനയ്ക്ക് ദുഃഖമുണ്ടെന്ന് അമിത് ഷാ

  • നരേന്ദ്രമോദി ക്ഷമയോടെയും ആസൂത്രണത്തോടെയും പ്രശ്‌നങ്ങൾ പരിഹരിച്ചു: അമിത് ഷാ

    India

    2021-12-04T16:11:01+05:30

    നരേന്ദ്രമോദി ക്ഷമയോടെയും ആസൂത്രണത്തോടെയും പ്രശ്‌നങ്ങൾ പരിഹരിച്ചു: അമിത് ഷാ

    രാജ്യത്തെ പുരോഗതി അനുഭവിക്കാതിരുന്ന 80 കോടി ജനങ്ങളെ നരേന്ദ്രമോദി ചേർത്തുപിടിച്ചെന്നും ഷാ

Next

Popular

View all

Videos

X
X