Quantcast

ഗെയില്‍ വിരുദ്ധ സമരത്തിനെതിരെ സിപിഎം കോഴിക്കോട് സമ്മേളനത്തില്‍ പ്രമേയം

MediaOne Logo

admin

  • Published:

    6 April 2018 12:57 AM IST

ഗെയില്‍ വിരുദ്ധ സമരത്തിനെതിരെ സിപിഎം കോഴിക്കോട് സമ്മേളനത്തില്‍ പ്രമേയം
X

ഗെയില്‍ വിരുദ്ധ സമരത്തിനെതിരെ സിപിഎം കോഴിക്കോട് സമ്മേളനത്തില്‍ പ്രമേയം

വികസന വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും ക്രുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും പ്രമേയം പറയുന്നു

ഗെയില്‍ വിരുദ്ധ സമരത്തിനെതിരെ സിപിഎം കോഴിക്കോട് സമ്മേളനത്തില്‍ പ്രമേയം. വികസന വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും ക്രുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും പ്രമേയം പറയുന്നു.ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഗെയില്‍ സമരം കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു.

TAGS :

Next Story