Quantcast

കുഴല്‍പ്പണസംഘം മര്‍ദിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

MediaOne Logo

Alwyn

  • Published:

    7 April 2018 10:57 AM IST

കുഴല്‍പ്പണസംഘം മര്‍ദിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
X

കുഴല്‍പ്പണസംഘം മര്‍ദിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ഗുരുതരമായി പൊള്ളലേറ്റ ഇസ്‍മയിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുഴല്‍പ്പണ സംഘം തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് കൊടുവള്ളി രാരോത്ത് ചാലില്‍ ഇസ്‍മയില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇസ്‍മയിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഴല്‍പ്പണ സംഘം ഇസ്‌മയിലിനെ അഞ്ചുദിവസം തടഞ്ഞുവെച്ച് മര്‍ദ്ദിച്ചിരുന്നു.

TAGS :

Next Story