കോട്ടയം ഏറ്റുമാനൂരിൽ ഇന്ന് ആര്‍എസ്എസ് ഹർത്താല്‍

കോട്ടയം ഏറ്റുമാനൂരിൽ ഇന്ന് ആര്‍എസ്എസ് ഹർത്താല്‍
ഏറ്റുമാനൂർ നഗരസഭാ പരിധിയിൽ രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ഇന്നലെ ആർ എസ് എസ്..
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ഇന്ന് ആര്‍എസ്എസ് ഹർത്താല്‍. ഏറ്റുമാനൂർ നഗരസഭാ പരിധിയിൽ രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ഇന്നലെ ആർ എസ് എസ് കാര്യാലയത്തിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ സി പി എം പ്രവർത്തകരാണെന്ന് ആരോപിച്ചാണ് ഹർത്താൽ. അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം സംഭവുമായി സി പി എമ്മിന് ബന്ധമില്ലെന്നും പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും സി പി എം ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

