Quantcast

സ്കൂള്‍ കലോത്സവത്തിന് തൃശൂരില്‍ ഔപചാരിക തുടക്കം

MediaOne Logo

Sithara

  • Published:

    8 April 2018 9:00 PM IST

2008ന് ശേഷം ആദ്യമായി പരിഷ്കരിച്ച മാനുവൽ പ്രകാരം നടക്കുന്ന കലോത്സവമാണ് ഇത്തവണത്തേത്.

58ആമത്‌ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരില്‍ ഔപചാരിക തുടക്കം. രാവിലെ സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍ തിരിതെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. 2008ന് ശേഷം ആദ്യമായി പരിഷ്കരിച്ച മാനുവൽ പ്രകാരം നടക്കുന്ന കലോത്സവമാണ് ഇത്തവണത്തേത്. കലോത്സവ നഗരിയില്‍ മീഡിയവൺ ഒരുക്കിയ പ്രത്യേക സ്റ്റുഡിയോ വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്തു.

TAGS :

Next Story