- Home
- Kerala School Kalolsavam 2018

Kerala
5 Jun 2018 10:05 AM IST
കലോത്സവത്തിന് ഇന്ന് തുടക്കം; ആദ്യ ദിനം ജനപ്രിയ ഇനങ്ങള്‍ വേദികള്‍ കയ്യടക്കും
ആകെ 49 ഇനങ്ങളിലാണ് ഇന്ന് മത്സരം നടക്കുക.58ആമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. ആകെ 49 ഇനങ്ങളിലാണ് ഇന്ന് മത്സരം നടക്കുക. ജനപ്രിയ ഇനങ്ങളായ മോഹിനിയാട്ടം ഭരതനാട്യം, ഒപ്പന, മോണോ ആക്ട്...

Kerala
28 May 2018 7:01 AM IST
മുന്‍ കലോത്സവ നടത്തിപ്പില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
ചുമതലക്കാരായ സബ് കമ്മറ്റി കൺവീനർമാരിൽ നിന്ന് നഷ്ടം വന്ന തുക തിരിച്ച് പിടിക്കാത്ത പക്ഷം പൊതുവിദ്യാഭ്യാസ ഡയറക്ടർ എല്ലാ നഷ്ടത്തിനും ഉത്തരവാദിത്തം പറയേണ്ടി വരുമെന്ന് ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. മുൻ...

Kerala
24 May 2018 9:06 PM IST
സെല്‍ഫിയെടുക്കാം..ഐസ്ക്രീം കഴിക്കാം...വേണമെങ്കില്‍ കിടന്നുറങ്ങുകയും ചെയ്യാം
വേദികള്‍ കറങ്ങി മത്സരങ്ങള്‍ കണ്ട് ക്ഷീണിച്ച് വരുന്നുവര്ക്ക് തേക്കിന്‍കാട് മൈതാനം മരങ്ങള്‍ ഒരുക്കി വെച്ചിട്ടുണ്ട്. വേദികള്‍ കറങ്ങി മത്സരങ്ങള്‍ കണ്ട് ക്ഷീണിച്ച് വരുന്നുവര്ക്ക് തേക്കിന്‍കാട് മൈതാനം...










