Quantcast

കലോത്സവത്തിന് മുന്നോടിയായി ദൃശ്യവിസ്മയം

MediaOne Logo

Sithara

  • Published:

    4 Jun 2018 1:40 AM IST

1000 വിദ്യാര്‍ഥികള്‍ അണിനിരന്ന മെഗാതിരുവാതിരയും 12 വ്യത്യസ്ത കലാരൂപങ്ങളും ചടങ്ങിന് മിഴിവേകി.

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മുന്നോടിയായി നടന്ന ദൃശ്യ വിസ്മയം കലോത്സവ ചരിത്രത്തിലെ വേറിട്ട കാഴ്ചയായി. 1000 വിദ്യാര്‍ഥികള്‍ അണിനിരന്ന മെഗാതിരുവാതിരയും 12 വ്യത്യസ്ത കലാരൂപങ്ങളും ചടങ്ങിന് മിഴിവേകി.

TAGS :

Next Story