Quantcast

ജനാധിപത്യ അവകാശങ്ങള്‍ മോദി ഭരണത്തിനു കീഴില്‍ വലിയ വെല്ലുവിളി നേരിടുന്നുവെന്ന് വി എസ്

MediaOne Logo

Jaisy

  • Published:

    9 April 2018 5:54 AM IST

ജനാധിപത്യ അവകാശങ്ങള്‍ മോദി ഭരണത്തിനു കീഴില്‍ വലിയ വെല്ലുവിളി നേരിടുന്നുവെന്ന് വി എസ്
X

ജനാധിപത്യ അവകാശങ്ങള്‍ മോദി ഭരണത്തിനു കീഴില്‍ വലിയ വെല്ലുവിളി നേരിടുന്നുവെന്ന് വി എസ്

പുന്നപ്ര വയലാര്‍ രക്തസാക്ഷി വാരാചാരണത്തിന്റെ ഭാഗമായി ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി സ്മാരകത്തില്‍ നിന്ന് വയലാറിലേക്കുള്ള ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്

പുന്നപ്ര വയലാര്‍ രക്തസാക്ഷികളടക്കമുള്ളവര്‍ പോരാടി നേടിയ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും മോദി ഭരണത്തിനു കീഴില്‍ വലിയ വെല്ലുവിളി നേരിടുന്നുവെന്ന് വി എസ് അച്യുതാനന്ദന്‍. പുന്നപ്ര വയലാര്‍ രക്തസാക്ഷി വാരാചാരണത്തിന്റെ ഭാഗമായി ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി സ്മാരകത്തില്‍ നിന്ന് വയലാറിലേക്കുള്ള ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ് . വൈകിട്ട് വയലാറില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വി എസ് അച്യുതാനന്ദന്‍, എസ് രാമചന്ദ്രന്‍ പിള്ള, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

TAGS :

Next Story