- Home
- V S Achuthanandan

Kerala
1 Jun 2018 8:28 PM IST
എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ യുഡിഎഫ് സര്‍ക്കാരിലെ അഴിമതിക്കാരെ കല്‍ത്തുറുങ്കില്‍ അടക്കും: വി എസ്
തെരഞ്ഞെടുപ്പില്‍ വലിയ തോതിലുള്ള ഇടതുതരഗം ഉണ്ടായില്ലെങ്കിലും ആവശ്യത്തിനുള്ള തരംഗം ഉണ്ടാകും; മലമ്പുഴയിലെ ഭൂരിപക്ഷം വോട്ടെണ്ണുമ്പോള്‍ മനസിലാകുംഈ തെരഞ്ഞടുപ്പില്‍ വലിയ തോതിലുള്ള ഇടതു തരംഗം...

Kerala
31 May 2018 4:33 PM IST
ഒളിഞ്ഞുനോട്ടം വിഎസിന്റെ വീക്ക്നെസ്, ഗാന്ധിജിയെ വലിച്ചിഴച്ചത് ഇരട്ടത്താപ്പ്: രൂക്ഷ പ്രതികരണവുമായി ബല്‍റാം
രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ വിഎസിന്റെ വീക്ക്നെസാണെന്ന് ബല്റാംഎകെജിയെ കുറിച്ചുള്ള തന്റെ പരാമര്‍ശത്തെ വിമര്‍ശിക്കാന്‍ വി എസ് അച്യുതാനന്ദന്...

Kerala
30 May 2018 10:55 PM IST
മന്ത്രിസ്ഥാനത്തില്‍ അഭിനന്ദനീയമായി ഒന്നുമില്ല; കണ്ണന്താനത്തിനെതിരെ വിഎസ്
കണ്ണന്താനത്തിന്റേത് രാഷ്ട്രീയ ജീര്ണതയാണ്കേന്ദ്ര മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്. കണ്ണന്താനത്തിന്റെ സ്ഥാനലബ്ധിയില്‍...

Kerala
26 May 2018 11:41 PM IST
വിഎസിന്റെ പദവി: സര്‍ക്കാര്‍ തീരുമാനിച്ച ശേഷം അറിയിക്കാമെന്ന് പിണറായി
വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്ത ശേഷം അറിയിക്കാമെന്ന് പിണറായി വിജയന്. വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്ത ശേഷം അറിയിക്കാമെന്ന് പിണറായി...

Kerala
26 May 2018 10:11 PM IST
'മുഖ്യമന്ത്രി സ്ഥാനം വേണമെന്ന' തന്റെ അഭിമുഖം മാധ്യമ തെമ്മാടിത്തമെന്ന് വി എസ്
താന്‍ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തില്‍ വന്നിരിക്കുന്നതെന്ന്താ ന് മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായി വി എസ് അച്യുതാനന്ദന്. ദി ഇന്ത്യ ന് എക്സ്പ്രസ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് വി...

Kerala
26 May 2018 7:50 AM IST
കാബിനറ്റ് പദവിയുണ്ടായിട്ടും സൌകര്യങ്ങളില്ല; വിഎസ് സ്പീക്കര്‍ക്ക് കത്ത് നല്കി
നിയമസഭയില്‍ പ്രത്യേക മുറിയോ സൌകര്യങ്ങളോ അനുവദിച്ചില്ലെന്ന് കാട്ടിയാണ് സ്പീക്കര്‍ക്ക് കത്ത് നല്കിയത്കാബിനറ്റ് റാങ്കുണ്ടായിട്ടും നിയമസഭയില്‍ അര്‍ഹമായ സൌകര്യങ്ങളില്ലാത്തതില് വി എസ് അച്യുതാനന്ദന്...



















