- Home
- V S Achuthanandan

Kerala
23 May 2018 12:36 AM IST
കത്ത് വിവാദം: ജനറല്‍ സെക്രട്ടറി പറഞ്ഞത് എന്താണെന്ന് പരിശോധിക്കട്ടെയെന്ന് വി എസ്
ആലുവ ഗസ്റ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു വിഎസിന്റെ പ്രതികരണം.പദവികള്‍ സംബന്ധിച്ച കത്ത് കൈമാറിയെന്ന വിവാദത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞത് എന്താണെന്ന് പരിശോധിക്കട്ടെയെന്ന് വിഎസ്...

Kerala
19 May 2018 8:01 PM IST
വി എസിനെതിരായ പിണറായിയുടെ പരാമര്‍ശം: മാധ്യമങ്ങള്‍ക്കെതിരെ പിണറായിയും കോടിയേരിയും
വി എസ് അച്യുതാനന്ദനെ പാര്‍ട്ടി വിരുദ്ധനെന്ന് വിളിച്ചിട്ടില്ലെന്ന സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. വി എസ് അച്യുതാനന്ദനെ പാര്‍ട്ടി വിരുദ്ധനെന്ന് വിളിച്ചിട്ടില്ലെന്ന സി പി എം പൊളിറ്റ്...

Kerala
18 May 2018 2:36 AM IST
വിഎസിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും
അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് വി എസ് അച്യുതാനന്ദനെതിരായ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിവിഎസിന്റെ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ്...

Kerala
13 May 2018 8:38 AM IST
വിഎസിനെ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനാക്കരുതെന്ന ഹരജി; സര്‍ക്കാര്‍ നിലപാട് അറിയിക്കണം
കേസ് മൂന്നാഴ്ച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.വി എസ് അച്യുതാനന്ദനെ ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷനായി നിയമിക്കുന്നതിനെതിരായ ഹരജിയില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. കേസ് മൂന്നാഴ്ച്ചക്ക്...

Kerala
12 May 2018 5:32 AM IST
വെള്ളാപ്പള്ളി ഹെലികോപ്റ്ററില്‍ കറങ്ങി നടന്ന് മാലിന്യം വിതറുന്നു: വിഎസ്
ഹെലികോപ്റ്ററില്‍ കറങ്ങി നടന്ന് മാലിന്യം വിതറുന്ന വെള്ളാപ്പള്ളി നടേശനാണ് കേരളത്തിന് മോദി നല്കിയ ഏക സംഭാവനയെന്ന് വിഎസ്വെളളാപ്പളളി നടേശനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്....




















