- Home
- V S Achuthanandan

Kerala
27 April 2018 5:20 AM IST
പിണറായി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് വിഎസിന്റെ എഫ്ബി പോസ്റ്റ്
അഭിവാദ്യങ്ങള്‍ മികച്ച തുടക്കം എന്ന തലക്കെട്ടിലാണ് പോസ്റ്റ്.നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും ആശംസയര്‍പ്പിച്ച് വി എസ് അച്യുതാനന്ദന്. ഫേസ്ബുക്കിലാണ് വി എസിന്റെ ആശംസ. അഭിവാദ്യങ്ങള്‍...

Kerala
13 April 2018 7:41 PM IST
വഴിമുട്ടിയപ്പോഴൊക്കെ ബിജെപിക്ക് വഴി കാട്ടിയത് സിപിഎം: ഉമ്മന്‍ചാണ്ടി
വി എസ് അച്യുതാനന്ദന്റെ പരിഹാസത്തിന് കണക്കുകള്‍ വിശദീകരിച്ച് മുഖ്യമന്ത്രിയുടെ മറുപടി.വി എസ് അച്യുതാനന്ദന്റെ പരിഹാസത്തിന് കണക്കുകള്‍ വിശദീകരിച്ച് മുഖ്യമന്ത്രിയുടെ മറുപടി. വഴിമുട്ടിയപ്പോഴൊക്കെ ബിജെപിക്ക്...

Kerala
9 April 2018 5:54 AM IST
ജനാധിപത്യ അവകാശങ്ങള്‍ മോദി ഭരണത്തിനു കീഴില്‍ വലിയ വെല്ലുവിളി നേരിടുന്നുവെന്ന് വി എസ്
പുന്നപ്ര വയലാര്‍ രക്തസാക്ഷി വാരാചാരണത്തിന്റെ ഭാഗമായി ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി സ്മാരകത്തില്‍ നിന്ന് വയലാറിലേക്കുള്ള ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്പുന്നപ്ര വയലാര്‍...

Kerala
7 April 2018 2:09 PM IST
വിഎസിനെ തള്ളി എം എം മണി; മാധ്യമങ്ങള്‍ വിഎസിനെക്കൊണ്ട് പലതും പറയിപ്പിക്കുകയാണെന്ന് രാജേന്ദ്രന്
മൂന്നാറുകാര് പണ്ട് ഓടിച്ചുവിട്ട വിഎസിന്റെ പൂച്ച വീണ്ടും അവിടെയെത്തിയിട്ടുണ്ട്. ചില നിക്ഷിപ്ത താല്പര്യക്കാരാണ് വിവാദത്തിന് പിന്നിലെന്നും എം എം മണി. മൂന്നാറില്‍ കയ്യേറ്റം നടക്കുന്നില്ലെന്ന് എം എം മണി...

Kerala
15 March 2018 8:04 PM IST
പരാജയഭീതിയാല്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ജല്പനങ്ങള് നടത്തുന്നു: വിഎസ്
പരാജയഭീതി കൊണ്ടാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും ജല്പ്പനങ്ങള് നടത്തുന്നതെന്ന് വിഎസ് ആരോപിച്ചു.മുഖ്യമന്ത്രിക്ക് മറുപടിയുമായി വി എസ് അച്യുതാനന്ദന്. പരാജയഭീതി കൊണ്ടാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫ്...

Kerala
10 March 2018 4:25 PM IST
പിണറായി സര്‍ക്കാരിന്റെ കാറിനും ബംഗ്ലാവിനും വേണ്ടി തരംതാഴരുത്: വിഎസിനോട് സുരേന്ദ്രന്
ആട്ടും തുപ്പും കേട്ട് ഉപദേശകനാവുന്നതിലും നല്ലത് വയസ്സുകാലത്ത് അടങ്ങിയൊതുങ്ങി കഴിയുന്നതാണെന്ന് സുരേന്ദ്രന്‍വി എസ് അച്യുതാനന്ദന് കാബിനറ്റ് പദവി ആവശ്യപ്പെട്ട് യെച്ചൂരിക്ക് കത്ത് നല്‍കിയതിനെ വിമര്‍ശിച്ച്...

Kerala
7 Jan 2018 8:52 AM IST
വിഎസ് അച്യുതാനന്ദന് കാബിനറ്റ് പദവിയോടെ ഭരണപരിഷ്കരണ കമ്മീഷന് ചെയര്‍മാനാകും
ഇരട്ടപദവി സംബന്ധിച്ച നിയമഭേദഗതി നിയമസഭയുടെ ഈ സമ്മേളന കാലത്ത് തന്നെ കൊണ്ടുവരും. ഇന്നു നടന്ന മന്ത്രിസഭ സമ്മേളനത്തിലാണ് തീരുമാനം.വിഎസിനെ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കരണ കമ്മീഷന് ചെയര്‍മാനാക്കും.ഇന്ന്...

Kerala
1 Jan 2018 8:48 AM IST
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിലക്കയറ്റവും അഴിമതിയും നടത്തിയാണ് മുന്നേറിയതെന്ന് വി എസ്
കായലുകളെല്ലാം നികത്തുകയും കോഴകളുടെ അയ്യരുകളിയുമാണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടന്നത്ഉമ്മന് ചാണ്ടി സര്‍ക്കാര്‍ വിലക്കയറ്റവും അഴിമതിയും നടത്തിയാണ് മുന്നേറിയതെന്ന് വി എസ് അച്യുതാനന്ദന്....

Kerala
12 Nov 2017 10:07 PM IST
അഴിമതിക്കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരുന്നുവെന്ന് വിഎസ്
വി എസ് അച്യുതാനന്ദന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് കത്ത് നല്കിമലബാർ സിമൻറ് അഴിമതിക്കേസിൽ പ്രതികളായ ഉദ്യോഗസ്ഥർ സർവ്വീസിൽ തുടരുന്നതിനെതിരെ വി എസ് അച്യുതാനന്ദൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഎസ്...

Kerala
30 Sept 2017 3:19 PM IST
വിഎസിനെതിരായ ഫ്രാന്‍സിസിന്റെ ജയം സിപിഎമ്മിനെ തള്ളിവിട്ടത് കടുത്ത വിഭാഗീയതയിലേക്ക്
സിപിഎമ്മിന്റെ കേരള ഘടകത്തില്‍ കടുത്ത വിഭാഗീയതക്ക് തുടക്കമിട്ട തെരഞ്ഞെടുപ്പായിരുന്നു 96ലേത്. വി എസ് അച്യുതാനന്ദന്റെ അന്നത്തെ തോല്‍വിയാണ് വിഭാഗീയതക്ക് ആക്കം കൂടിയത്.സിപിഎമ്മിന്റെ കേരള ഘടകത്തില്‍ കടുത്ത...


















