Quantcast

വെടിക്കെട്ട് ദുരന്തം: മുതലെടുക്കാന്‍ വര്‍ഗീയ ശക്തികള്‍

MediaOne Logo

admin

  • Published:

    13 April 2018 8:05 AM GMT

വെടിക്കെട്ട് ദുരന്തം: മുതലെടുക്കാന്‍ വര്‍ഗീയ ശക്തികള്‍
X

വെടിക്കെട്ട് ദുരന്തം: മുതലെടുക്കാന്‍ വര്‍ഗീയ ശക്തികള്‍

കൊല്ലത്ത് വെടിക്കെട്ട് അപകടത്തില്‍ നൂറിലേറെ പേര്‍ മരിച്ച ദാരുണ സംഭവം മുതലെടുക്കാന്‍ വര്‍ഗീയ ശക്തികളുടെ വ്യാജ പ്രചരണം‍.

കൊല്ലത്ത് വെടിക്കെട്ട് അപകടത്തില്‍ നൂറിലേറെ പേര്‍ മരിച്ച ദാരുണ സംഭവം മുതലെടുക്കാന്‍ വര്‍ഗീയ ശക്തികളുടെ വ്യാജ പ്രചരണം‍. കേരളത്തില്‍ ഹിന്ദുക്കളെ ലക്ഷ്യംവെച്ച് ആക്രമണം നടക്കുകയാണെന്നും ക്രിസ്ത്യന്‍, മുസ്‍ലിം, സിപിഎം സഖ്യം നടത്തിയ ബോംബ് സ്‌ഫോടനമാണ് പരവൂരിലുണ്ടായതെന്നും അട്ടിമറി നടന്നിട്ടുണ്ടെന്നുമുള്ള ട്വീറ്റുകളാണ് രാവിലെ മുതല്‍ വര്‍ഗീയ ശക്തികള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

TAGS :

Next Story