Quantcast

ബംഗളൂരുവിലെ സോളാര്‍ കേസ് പ്രതിപ്പട്ടികയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി

MediaOne Logo

Subin

  • Published:

    15 April 2018 12:06 PM GMT

ബംഗളൂരുവിലെ സോളാര്‍ കേസ് പ്രതിപ്പട്ടികയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി
X

ബംഗളൂരുവിലെ സോളാര്‍ കേസ് പ്രതിപ്പട്ടികയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി

ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് വ്യവസായി എംകെ കുരുവിള നല്‍കിയ കേസില്‍ നിന്ന്...

ബംഗളൂരുവിലെ സോളാര്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി. അഴിമതിയില്‍ പങ്കില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം ബെംഗളൂരു സിറ്റി സിവില്‍ കോടതി അംഗീകരിച്ചു. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് വ്യവസായി എംകെ കുരുവിള നല്‍കിയ കേസില്‍ നിന്ന്. സോളാര്‍പ്ലാന്‍റ് സ്ഥാപിക്കാന്‍ ഒരുകോടി 35 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു കേസ്.

TAGS :

Next Story