- Home
- Oommen Chandi

Kerala
23 May 2018 1:29 AM IST
ഉമ്മന്‍ചാണ്ടി അടക്കം യു.ഡി.എഫ് നേതാക്കള്‍ ബലാത്സംഗകേസിലും പ്രതിയാകും
2013 മാര്‍ച്ച് 19 ല്‍ ജയിലില്‍ വച്ച് സരിത എഴുതിയ കത്തില്‍ പേരുള്ളവര്‍ക്കെതിരെയാണ് ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ്സടുക്കുന്നത്സോളാര് കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍...

Kerala
9 May 2018 11:28 AM IST
ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ലൈംഗിക കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം
പരസ്പര സമ്മതത്തോടെയുള്ള ലൈംഗീക ബന്ധമാണ് നടന്നതെന്ന വ്യാഖ്യാനം വരാം. ഇത് എഫ്.ഐ.ആര് റദ്ദാക്കാന്‍ പോലും ഇടയാക്കുമെന്ന് ജസ്റ്റ്റ്റിസ്.അരിജിത്ത് പസായത്ത്.സോളാര്‍ കേസിലെ നിയമോപദേശത്തിന്റെ വിശദാംശങ്ങള്‍...

Kerala
15 April 2018 5:36 PM IST
ബംഗളൂരുവിലെ സോളാര്‍ കേസ് പ്രതിപ്പട്ടികയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി
ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് വ്യവസായി എംകെ കുരുവിള നല്കിയ കേസില്‍ നിന്ന്...ബംഗളൂരുവിലെ സോളാര്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി. അഴിമതിയില്‍ പങ്കില്ലെന്ന ഉമ്മന്‍...

Kerala
19 Oct 2017 4:56 PM IST
സരിതയുടെ കത്ത്: ഉമ്മന്‍ചാണ്ടിയോട് ജനങ്ങള്‍ക്കുള്ള സ്നേഹം കൂടുമെന്ന് കുഞ്ഞാലിക്കുട്ടി
സരിതയുടെ കത്തിന്റെ പേരില്‍ വന്നിരിക്കുന്ന പുതിയ ആരോപണം ഉമ്മന്‍ചാണ്ടിയോട് ആളുകള്‍ക്കുള്ള സഹതാപവും സ്നേഹവും വര്‍ധിപ്പിക്കുകയേ ഉള്ളൂവെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.സരിതയുടെ കത്തിന്റെ പേരില്‍...

Kerala
29 May 2017 6:16 PM IST
മൂന്നാറില്‍ യുഡിഎഫ് ഭരണകാലത്ത് ഒരിഞ്ച് ഭൂമി പോലും കയ്യേറാന്‍ അനുവദിച്ചിട്ടില്ല: ഉമ്മന്‍ചാണ്ടി
വിഎസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാറില്‍ വെറുതെ പോയി നോക്കി നില്ക്കുക..മൂന്നാറില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന്...













