ബിജെപി സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി

ബിജെപി സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി
കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൌണ്‍സിലിന്‍റെ വിലയിരുത്തലാണ് യോഗത്തിന്‍റെ പ്രധാന അജണ്ട
ബിജെപിയുടെ സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട്ട് തുടങ്ങി. കോഴിക്കോട്ട് നടന്ന ദേശീയ സമ്മേളനത്തെക്കുറിച്ചുള്ള വിലയിരുത്തലാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. ഐഎസ് ബന്ധം സംശയിച്ച് കേരളത്തില്‍ അറസ്റ്റുകള്‍ നടന്ന പശ്ചാത്തലത്തില്‍ ഈ വിഷയം ഉന്നയിച്ചുള്ള പ്രചരണങ്ങള്‍ക്ക് യോഗം രൂപം നല്‍കും. ദേശീയ സഹസംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Next Story
Adjust Story Font
16

