Quantcast

നടി ആക്രമിക്കപ്പെട്ട കേസില്‍ പിസിയുടെ പ്രതികരണത്തിനെതിരെ ദയാബായി 

MediaOne Logo

Subin

  • Published:

    17 April 2018 3:43 PM IST

നടി ആക്രമിക്കപ്പെട്ട കേസില്‍ പിസിയുടെ പ്രതികരണത്തിനെതിരെ ദയാബായി 
X

നടി ആക്രമിക്കപ്പെട്ട കേസില്‍ പിസിയുടെ പ്രതികരണത്തിനെതിരെ ദയാബായി 

സ്ത്രീകള്‍ ഇരകളാകുന്ന കേസുകളില്‍ അവര്‍ക്ക് അനുകമ്പയുള്ള നിലപാടാണ് സമൂഹത്തില്‍നിന്ന് ഉണ്ടാകേണ്ടതെന്നും ദയബായി ആലുവയില്‍ പറഞ്ഞു.

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പി സി ജോര്‍ജിന്റെ പ്രസ്താവന ഖേദകരമെന്ന് ദയാബായി. പോലീസ് അറസ്റ്റ് ചെയ്തയാള്‍ പ്രതിയല്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്നും എന്നും ദയാബായി ചോദിച്ചു.

കോടതി തീരുമാനിക്കേണ്ട വിഷയത്തില്‍ ഇടപെടാന്‍ എംഎല്‍എയ്ക്ക് അവകാശമില്ല. സ്ത്രീകള്‍ ഇരകളാകുന്ന കേസുകളില്‍ അവര്‍ക്ക് അനുകമ്പയുള്ള നിലപാടാണ് സമൂഹത്തില്‍നിന്ന് ഉണ്ടാകേണ്ടതെന്നും ദയബായി ആലുവയില്‍ പറഞ്ഞു. ബീഫ് കണ്ടെന്നു പറഞ്ഞ് ജനങ്ങളെ തല്ലിക്കൊല്ലുന്ന ഉത്തരേന്ത്യയിലെ സ്ഥിതി കേരളത്തില്‍ ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആലുവയില്‍ വൈഎംസിഎയുടെ യുടെ ദേശീയ വനിതാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

TAGS :

Next Story