Quantcast

എസ്എന്‍ഡിപി നേതൃത്വത്തിനെതിരെ കേസെടുക്കാനാകില്ലെന്ന് തുഷാര്‍

MediaOne Logo

Sithara

  • Published:

    19 April 2018 2:22 AM IST

എസ്എന്‍ഡിപി നേതൃത്വത്തിനെതിരെ കേസെടുക്കാനാകില്ലെന്ന് തുഷാര്‍
X

എസ്എന്‍ഡിപി നേതൃത്വത്തിനെതിരെ കേസെടുക്കാനാകില്ലെന്ന് തുഷാര്‍

ഒരു പഞ്ചായത്തില്‍ ക്രമക്കേടുണ്ടായാല്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുമോയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി നേതൃത്വത്തിനെതിരെ കേസെടുക്കാനാകില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി നേതൃത്വം വഴിയല്ല മൈക്രോ ഫിനാന്‍സിനായി പണമിടപാട് നടത്തിയിട്ടുള്ളത്. അതിനാല്‍ കേസെടുക്കാനുള്ള തെളിവുകളില്ല. ഒരു പഞ്ചായത്തില്‍ ക്രമക്കേടുണ്ടായാല്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുമോയെന്നും തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് ചോദിച്ചു.

TAGS :

Next Story