Quantcast

ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പീഡനമെന്ന് എംഎം ഹസന്‍

MediaOne Logo

Muhsina

  • Published:

    19 April 2018 9:01 PM GMT

ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പീഡനമെന്ന് എംഎം ഹസന്‍
X

ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പീഡനമെന്ന് എംഎം ഹസന്‍

തങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന് എംഎം ഹസന്‍. സോളാര്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ ഹേമചന്ദ്രനെതിരായ നിയമനടപടി ഇതിന്റെ ഭാഗമാണെന്നും..

തങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന് എംഎം ഹസന്‍. സോളാര്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ ഹേമചന്ദ്രനെതിരായ നിയമനടപടി ഇതിന്റെ ഭാഗമാണെന്നും എംഎം ഹസന്‍ കോഴിക്കോട് പറഞ്ഞു.

TAGS :

Next Story