Quantcast

അന്‍‌വര്‍ എംഎല്‍എ ഭൂപരിധി നിയമം ലംഘിച്ചതായി വിവരാവകാശ രേഖകള്‍‌

MediaOne Logo

Muhsina

  • Published:

    22 April 2018 2:34 AM IST

അന്‍‌വര്‍ എംഎല്‍എ ഭൂപരിധി നിയമം ലംഘിച്ചതായി വിവരാവകാശ രേഖകള്‍‌
X

അന്‍‌വര്‍ എംഎല്‍എ ഭൂപരിധി നിയമം ലംഘിച്ചതായി വിവരാവകാശ രേഖകള്‍‌

ഭൂനിയമപ്രകാരം കൈവശം വെക്കാവുന്നത് 15 ഏക്കര്‍ ഭൂമിയെന്നിരിക്കെ എംഎല്‍എ കൈവശം വെച്ചിരിക്കുന്നത് 207.84 ഏക്കര്‍ ഭൂമിയാണെന്നാണ് വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍..

പിവി അന്‍‌വര്‍ എംഎല്‍എ ഭൂപരിധി നിയമം ലംഘിച്ചതായി വിവരാവകാശ രേഖകള്‍‌. ഭൂനിയമപ്രകാരം കൈവശം വെക്കാവുന്നത് 15 ഏക്കര്‍ ഭൂമിയെന്നിരിക്കെ എംഎല്‍എ കൈവശം വെച്ചിരിക്കുന്നത് 207.84 ഏക്കര്‍ ഭൂമിയാണെന്നാണ് വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭൂവിവരങ്ങള്‍ മറച്ചുവെച്ചതായും വിവരാവകാശ രേഖകളില്‍ തെളിഞ്ഞു. മലപ്പുറത്തു നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും പരാതി നല്‍കി.

TAGS :

Next Story