- Home
- PV Anwar

Kerala
6 May 2026 7:10 PM IST
'എനിക്ക് വേണ്ടി ഏറ്റവും കഠിനാധ്വാനം ചെയ്തത് ലീഗാണ്'; ബേപ്പൂരിൽ ലീഗ് എൽഡിഎഫിന് വോട്ട് മറിച്ചു എന്ന വാർത്ത തള്ളി പി.വി അൻവർ
യുഡിഎഫിന്റെ വിജയത്തിനായി മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്തതും തനിക്ക് വലിയ രീതിയിലുള്ള പിന്തുണ നൽകിയതും മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് അൻവർ മീഡിയവണിനോട് പറഞ്ഞു




















