Light mode
Dark mode
'പിണറായിസത്തെ' മറ്റൊരുതരത്തിൽ വ്യാഖ്യാനിച്ച് തെരഞ്ഞെടുപ്പ് രംഗത്തിറക്കുകയാണ് ഇടത് നേതാക്കള്‍
പ്രകടനങ്ങളായി ശക്തി തെളിയിച്ചാകും സ്ഥാനാർഥികൾ നിലമ്പൂർ താലൂക്ക് ഓഫീസിലേക്ക് എത്തുക
'വി.ഡി സതീശൻ്റെ കാൽ നക്കി മുന്നോട്ട് പോകാൻ ഞാനില്ല,പോരാടി മരിക്കാനാണ് വിധിയെങ്കിൽ അതിനും തയ്യാറാണ്'
'രാഹുൽ മാങ്കൂട്ടത്തിലിനോട് വിശദീകരണം തേടണോ എന്ന് ആലോചിക്കും'
'നിലമ്പൂരിലേത് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരം'
യുഡിഎഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോൺഗ്രസ് നേതാവ് നേരിട്ട് എത്തിയത്
തൃണമൂലിന്റെ ആദ്യ സംഘം ഇന്ന് കേരളത്തിലെത്തും
അൻവർ മത്സരിക്കുന്ന കാര്യം ഇന്ന് വൈകീട്ടോ നാളെ രാവിലെയോ പ്രഖ്യാപിച്ചേക്കും
'ജനങ്ങളുടെ മനസാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്'
'മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നുണ്ട്'
സ്ഥാനാർഥിയോടുള്ള നിലപാട് വ്യക്തമാക്കാത്ത അൻവറിനെ സഹകരിപ്പിക്കേണ്ടെന്നാണ് മുന്നണിയിലെ പൊതുവികാരം
യുഡിഎഫിന്റെ എല്ലാ ശക്തിയും ചോർന്നു പോയെന്നും ബിനോയ് വിശ്വം
തൃണമൂലിനെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് മീഡിയവണിനോട്
'അൻവറിന്റെ കാര്യത്തിൽ ഒരു നേതാവിനും പ്രത്യേക അജണ്ട ഇല്ല'
കോൺഗ്രസ് അപമാനിച്ചെന്ന് TMC എക്സിക്യൂട്ടീവ് അംഗം EA സുകു മീഡിയവണിനോട്
'യുഡിഎഫിന്റെ ഭാഗമാകണമെന്ന ആവശ്യം പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല'
ഫോൺ വഴിയെങ്കിലും വേണുഗോപാൽ തൻ്റെ പരാതി കേൾക്കുമെന്നാണ് അൻവറിൻ്റെ പ്രതീക്ഷ
ചെറുതായാലും വലുതായാലും അന്‍വറിന്റെ വോട്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിര്‍ണായകമാണെന്ന് സുധാകരന്
കെ.സി വേണുഗോപാലുമായി അൻവർ സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് രമേശ് ചെന്നിത്തല
യുഡിഎഫ് നിലപാടുകളുമായി യോജിക്കാൻ അൻവറിന് കഴിയണമെന്നും സണ്ണി ജോസഫ് പറഞ്ഞു