Quantcast

'അൻവർ സിപിഐയിൽ ചേരാൻ ആഗ്രഹിച്ചിരുന്നു, കമ്പ് കൊണ്ടുപോലും തൊടാൻ കൊള്ളാത്ത ആളെന്ന് പറഞ്ഞ് സി.കെ ചന്ദ്രപ്പൻ ആവശ്യം തള്ളി'; ബിനോയ് വിശ്വം

യുഡിഎഫിന്റെ എല്ലാ ശക്തിയും ചോർന്നു പോയെന്നും ബിനോയ് വിശ്വം

MediaOne Logo

Web Desk

  • Published:

    29 May 2025 1:07 PM IST

അൻവർ സിപിഐയിൽ ചേരാൻ ആഗ്രഹിച്ചിരുന്നു,  കമ്പ് കൊണ്ടുപോലും തൊടാൻ കൊള്ളാത്ത ആളെന്ന് പറഞ്ഞ് സി.കെ ചന്ദ്രപ്പൻ ആവശ്യം തള്ളി; ബിനോയ് വിശ്വം
X

തിരുവനന്തപുരം: യുഡിഎഫിന്റെ എല്ലാ ശക്തിയും ചോർന്നു പോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.അൻവർ പിടിച്ചു കുലുക്കിയാൽ കുലുങ്ങുന്നതേയൊള്ളൂ യുഡിഎഫ്. അൻവർ സിപിഐയിൽ ചേരാൻ ഒരിക്കൽ ആഗ്രഹിച്ചിരുന്നു. കമ്പ് കൊണ്ടു പോലും തൊടാൻകൊള്ളാത്ത ആളാണ് അൻവറെന്ന് പറഞ്ഞ് സി.കെ ചന്ദ്രപ്പൻ ഈ ആവശ്യം തള്ളിയെന്നും ബിനോയ് വിശ്വം പറഞ്ഞു.


TAGS :

Next Story