- Home
- cpi
Kerala
10 July 2024 1:24 AM GMT
മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനം തുടര്‍ന്ന് സി.പി.ഐ; സംസ്ഥാന കൗൺസിൽ ഇന്നും തുടരും
നവകേരള സദസ് സമ്പൂർണ പരാജയമായിരുന്നെന്നും ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് തുടരാൻ ഇ.പി ജയരാജൻ അർഹനല്ലെന്നും ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.ഐ നേതൃയോഗത്തില്‍ ഉയര്‍ന്നിരുന്നു