Quantcast

കന്നിയങ്കത്തില്‍ വാഴക്കനെ കീഴടക്കിയ എല്‍ദോ

MediaOne Logo

admin

  • Published:

    22 April 2018 3:25 AM IST

കന്നിയങ്കത്തില്‍ വാഴക്കനെ കീഴടക്കിയ എല്‍ദോ
X

കന്നിയങ്കത്തില്‍ വാഴക്കനെ കീഴടക്കിയ എല്‍ദോ

കന്നി അങ്കത്തില്‍ തന്നെ കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് ജോസഫ് വാഴക്കനെ പരാജയപ്പെടുത്തിയാണ് മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ നിന്ന് എല്‍ദോ എബ്രഹാം നിയമസഭയിലെത്തിയത്.

കന്നി അങ്കത്തില്‍ തന്നെ കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് ജോസഫ് വാഴക്കനെ പരാജയപ്പെടുത്തിയാണ് മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ നിന്ന് എല്‍ദോ എബ്രഹാം നിയമസഭയിലെത്തിയത്. മൂവാറ്റുപുഴയില്‍ നന്മ ആഗ്രഹിക്കുന്നവരുടെ വിജയമാണിതെന്ന് എല്‍ദോ പറഞ്ഞു.

TAGS :

Next Story