Quantcast

എല്‍ഡിഎഫിന് വോട്ട് ചെയ്യുന്നത് ബിജെപിയെ സഹായിക്കലാകുമെന്ന് സുധീരന്‍

MediaOne Logo

admin

  • Published:

    22 April 2018 9:41 PM IST

എല്‍ഡിഎഫിന് വോട്ട് ചെയ്യുന്നത് ബിജെപിയെ സഹായിക്കലാകുമെന്ന് സുധീരന്‍
X

എല്‍ഡിഎഫിന് വോട്ട് ചെയ്യുന്നത് ബിജെപിയെ സഹായിക്കലാകുമെന്ന് സുധീരന്‍

കേരളത്തില് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും സുധീരന് കോട്ടയത്ത് പറഞ്ഞു.

എല്‍ഡിഎഫിന് വോട്ട് ചെയ്യുന്നത് പരോക്ഷമായി ബിജെപിയെ സഹായിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്, കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ വോട്ടുകള്‍ ഇത്തവണ യുഡിഎഫിന് ലഭിക്കും. കേരളത്തില് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും സുധീരന് കോട്ടയത്ത് പറഞ്ഞു.

TAGS :

Next Story