Quantcast

ജിഷാ വധം: പൊലീസ് ഇന്‍ഫര്‍മേഷന്‍ ബോക്സുകള്‍ സ്ഥാപിച്ചു

MediaOne Logo

admin

  • Published:

    23 April 2018 4:27 PM IST

ജിഷാ വധം: പൊലീസ് ഇന്‍ഫര്‍മേഷന്‍ ബോക്സുകള്‍ സ്ഥാപിച്ചു
X

ജിഷാ വധം: പൊലീസ് ഇന്‍ഫര്‍മേഷന്‍ ബോക്സുകള്‍ സ്ഥാപിച്ചു

ജിഷയുടെ കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ശേഖരിക്കുന്നതിന് പൊലീസ് ഇന്‍ഫര്‍മേഷന്‍ ബോക്സുകള്‍ സ്ഥാപിച്ചു.

ജിഷയുടെ കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ശേഖരിക്കുന്നതിന് പൊലീസ് ഇന്‍ഫര്‍മേഷന്‍ ബോക്സുകള്‍ സ്ഥാപിച്ചു. പെരുമ്പാവൂരിലും കുറുപ്പംപടിയിലുമാണ് ബോക്സുകള്‍ സ്ഥാപിച്ചത്. ബസ്‍ സ്റ്റാന്‍ഡിലും ജിഷയുടെ വീടിന് സമീപത്തുമായി നാല് പെട്ടികളാണ് സ്ഥാപിച്ചിരിക്കുന്നത്. ജിഷയെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഈ പെട്ടിയില്‍ നിക്ഷേപിക്കാം.

TAGS :

Next Story