- Home
- Jisha Murder Case

Kerala
5 Jun 2018 2:31 AM IST
ജിഷ കേസ്; അപൂര്‍വത്തില്‍ അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തല്‍
സ്ത്രീകളുടെ അന്തസുയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് വിധിയെന്ന് കോടതി വ്യക്തമാക്കിഅപൂര്വത്തില് അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അമീറിന്...

Kerala
2 Jun 2018 5:02 AM IST
ജിഷ കൊലക്കേസ്: പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജോമോന് പുത്തന്‍പുരക്കല്‍
പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ പുതിയ രേഖാചിത്രം പോലീസ് പുറത്തു വിട്ടു. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പരാതിയില്‍ ഉന്നയിച്ച കോണ്‍ഗ്രസ് നേതാവിന്റെ പേര് അന്വേഷണ...

Kerala
28 May 2018 1:44 PM IST
ജിഷ വധം: പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റിക്കെതിരായ ഐജിയുടെ അപ്പീലില്‍ വിധി ഇന്ന്
എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയുംജിഷ വധക്കേസില്‍ പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റിക്കെതിരായ എറണാകുളം റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന്...

Kerala
28 May 2018 12:09 AM IST
ജിഷ കൊലക്കേസ്: അമീറുല്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ആയുധം കണ്ടെത്തി
രക്തം പുരണ്ട കത്തിയാണ് കണ്ടെടുത്തത്ജിഷ കൊലപാതകക്കേസില്‍ അറസ്റ്റിലായ അമീറുല്‍ ഇസ്ലാം താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ആയുധം കണ്ടെത്തി. രക്തം പുരണ്ട കത്തിയാണ് കണ്ടെടുത്തത്. ജിഷയെ കൊല്ലാന്‍ ഈ കത്തിയാണ്...

Kerala
27 May 2018 11:29 AM IST
ജിഷ കൊലക്കേസില്‍ സുപ്രധാന ഘട്ടം പിന്നിട്ടു; വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ക്രൂരമായ കൊലപാതകക്കേസാണ് ഇതോടെ വഴിത്തിരിവിലെത്തുന്നത്.ജിഷ കൊലപാതകക്കേസില്‍ അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കേസ് പ്രധാന ഘട്ടം പിന്നിട്ടു....

















