Quantcast

ജിഷ കൊലക്കേസ്: അമീറുല്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ആയുധം കണ്ടെത്തി

MediaOne Logo

admin

  • Published:

    27 May 2018 6:39 PM GMT

ജിഷ കൊലക്കേസ്: അമീറുല്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ആയുധം കണ്ടെത്തി
X

ജിഷ കൊലക്കേസ്: അമീറുല്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ആയുധം കണ്ടെത്തി

രക്തം പുരണ്ട കത്തിയാണ് കണ്ടെടുത്തത്

ജിഷ കൊലപാതകക്കേസില്‍ അറസ്റ്റിലായ അമീറുല്‍ ഇസ്‍ലാം താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ആയുധം കണ്ടെത്തി. രക്തം പുരണ്ട കത്തിയാണ് കണ്ടെടുത്തത്. ജിഷയെ കൊല്ലാന്‍ ഈ കത്തിയാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു. പെരുമ്പാവൂര്‍ ഇരുങ്ങോല്‍ വൈദ്യശാലപടിയില്‍ നിന്നാണ് കത്തി കണ്ടെത്തിയത്.

TAGS :

Next Story