Quantcast

ജിഷ വധക്കേസ്: വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിടണമെന്ന് ചെന്നിത്തല

MediaOne Logo

admin

  • Published:

    29 May 2018 1:40 PM GMT

ജിഷ വധക്കേസ്: വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിടണമെന്ന് ചെന്നിത്തല
X

ജിഷ വധക്കേസ്: വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിടണമെന്ന് ചെന്നിത്തല

ജിഷ വധക്കേസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ജിഷ വധക്കേസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ ആശയക്കുഴപ്പമുണ്ടെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

TAGS :

Next Story