Quantcast

കേരളത്തിലെ കോടതികള്‍ ജനാധിപത്യ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സെബാസ്റ്റ്യന്‍ പോള്‍

MediaOne Logo

Alwyn K Jose

  • Published:

    24 April 2018 1:12 AM GMT

കേരളത്തിലെ കോടതികള്‍ ജനാധിപത്യ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സെബാസ്റ്റ്യന്‍ പോള്‍
X

കേരളത്തിലെ കോടതികള്‍ ജനാധിപത്യ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സെബാസ്റ്റ്യന്‍ പോള്‍

കോടതികള്‍ക്കെതിരെ വിമര്‍ശവുമായി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. കേരളത്തിലെ കോടതികള്‍ കഴിഞ്ഞ ഒരു മാസമായി ഇരുട്ടില്‍ പ്രവര്‍ത്തിക്കുകയാണ്.

കോടതികള്‍ക്കെതിരെ വിമര്‍ശവുമായി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. കേരളത്തിലെ കോടതികള്‍ കഴിഞ്ഞ ഒരു മാസമായി ഇരുട്ടില്‍ പ്രവര്‍ത്തിക്കുകയാണ്. രഹസ്യമായും ജനാധിപത്യ വിരുദ്ധമായുമാണ് പ്രവര്‍ത്തനമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. കൊച്ചിയില്‍ വിവരാവകാശ നിയമത്തിന്റെ ഒരു പതിറ്റാണ്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story