നിലമ്പൂരില്‍ ഐഎന്‍ടിയുസി പ്രാദേശിക നേതാവ് വെട്ടേറ്റുമരിച്ചു

- Published:
25 April 2018 12:13 PM IST

നിലമ്പൂരില്‍ ഐഎന്‍ടിയുസി പ്രാദേശിക നേതാവ് വെട്ടേറ്റുമരിച്ചു
സ്വത്തു തർക്കത്തിനിടെയാണ് വെട്ടേറ്റത്. പ്രതിയെന്നു സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിലമ്പൂർ കൂറ്റമ്പാറയിൽ ഒരാൾ വെട്ടേറ്റു മരിച്ചു. ഐഎന്‍ടിയുസി പ്രാദേശിക നേതാവ് മുണ്ടമ്പ്ര മുഹമ്മദലിയാണ് മരിച്ചത്. സ്വത്തു തർക്കത്തിനിടെയാണ് വെട്ടേറ്റത്. പ്രതിയെന്നു സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Next Story
Adjust Story Font
16
