Quantcast

സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റണമെന്ന ലക്ഷ്മി നായരുടെ ആവശ്യം ഹൈക്കോടതി തള്ളി

MediaOne Logo

Sithara

  • Published:

    26 April 2018 8:23 PM IST

സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റണമെന്ന ലക്ഷ്മി നായരുടെ ആവശ്യം ഹൈക്കോടതി തള്ളി
X

സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റണമെന്ന ലക്ഷ്മി നായരുടെ ആവശ്യം ഹൈക്കോടതി തള്ളി

തിരുവനന്തപുരം ലോ അക്കാദമിക്ക് മുന്നിലെ സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റണമെന്ന ലക്ഷ്മി നായരുടെ ആവശ്യം ഹൈക്കോടതി തള്ളി.

തിരുവനന്തപുരം ലോ അക്കാദമിക്ക് മുന്നിലെ സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റണമെന്ന ലക്ഷ്മി നായരുടെ ആവശ്യം ഹൈക്കോടതി തള്ളി. എന്നാല്‍ മാനേജ്മെന്റിന്റെയോ വിദ്യാർത്ഥികളുടെയോ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടാല്‍ പൊലീസിന് ഇടപെടാമെന്ന് കോടതി വ്യക്തമാക്കി. അക്കാദമിയിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയിട്ടില്ലെന്ന വിദ്യാർത്ഥി സംഘടനകളുടെ വാദം കോടതി രേഖപ്പെടുത്തി.

സമരപ്പന്തലുകള്‍ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായർ നല്‍കിയ ഹരജിയിലാണ് കോടതി തീരുമാനം. ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, ഡി ശേഷാദ്രി നായിഡു എന്നിവരുടെ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

TAGS :

Next Story