Quantcast

കേരളത്തില്‍ കടുത്ത മത്സരമെന്ന് വിഎം സുധീരന്‍

MediaOne Logo

admin

  • Published:

    26 April 2018 12:01 PM IST

കേരളത്തില്‍ കടുത്ത മത്സരമെന്ന് വിഎം സുധീരന്‍
X

കേരളത്തില്‍ കടുത്ത മത്സരമെന്ന് വിഎം സുധീരന്‍

അവസാനത്തെ പത്ത് ദിവസത്തെ ചലനങ്ങളായിരിക്കും നിര്‍ണായകമാകുകയെന്ന് സുധീരന്

കേരളത്തില്‍ കടുത്ത മത്സരമാണന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിക്കാനുള്ള ഘട്ടമായിട്ടില്ല. എങ്കിലും അധികാരത്തില്‍ വരാന്‍ കഴിയും. അവസാനത്തെ പത്ത് ദിവസത്തെ ചലനങ്ങളായിരിക്കും നിര്‍ണായകമാകുന്നതെന്നും വി.എം സുധീരന്‍ തൃശ്ശൂരില്‍ പറഞ്ഞു.

അഴിമതി സംബന്ധിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ മനോഭാവത്തില്‍ മാറ്റം വരണം. അഴിമതിയടക്കം ജനജീവിതത്തെ ബാധിക്കുന്നതെല്ലാം ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

TAGS :

Next Story