Quantcast

വിഎസിന് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചത് വഞ്ചനയെന്ന് പിസി ജോര്‍ജ്

MediaOne Logo

admin

  • Published:

    26 April 2018 11:31 AM IST

വിഎസിന് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചത് വഞ്ചനയെന്ന് പിസി ജോര്‍ജ്
X

വിഎസിന് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചത് വഞ്ചനയെന്ന് പിസി ജോര്‍ജ്

വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയത് കേരളജനതയോട് ചെയ്ത വഞ്ചനയാണെന്ന് പിസി ജോര്‍ജ്.

വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയത് കേരളജനതയോട് ചെയ്ത വഞ്ചനയാണെന്ന് പിസി ജോര്‍ജ്. കേസുകളുടെ കാര്യത്തില്‍ പിണറായിയും ഉമ്മന്‍ ചാണ്ടിയും ഒത്തുകളിക്കും. കുടുംബവാഴ്ചയും കര്‍ഷകദ്രോഹികളുമായ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചുവിടണമെന്നും പിസി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു. വിഎസ് പ്രചാരണത്തിന് ഇറങ്ങില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു സിപിഎമ്മിന്റെ സ്ഥിതിയെന്നും പിസി ചോദിച്ചു.

TAGS :

Next Story