Quantcast

ശൈലജക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി

MediaOne Logo

Jaisy

  • Published:

    29 April 2018 12:51 AM IST

ശൈലജക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി
X

ശൈലജക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി

പ്രഭാത ഭക്ഷണത്തിനായി മന്ത്രി ചവറ ഗസ്റ്റ് ഹൌസിലെത്തിയപ്പോഴായിരുന്നു കരിങ്കൊടി

കൊല്ലം ചവറയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് നേരെ കരിങ്കൊടി വീശി. യൂത്ത് കോണ്‍ഗ്രസ്, ആര്‍വൈഎഫ് പ്രവര്‍ത്തകരാണ് കരിങ്കൊടി വീശിയത്. പ്രഭാത ഭക്ഷണത്തിനായി മന്ത്രി ചവറ ഗസ്റ്റ് ഹൌസിലെത്തിയപ്പോഴായിരുന്നു കരിങ്കൊടി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

TAGS :

Next Story