Quantcast

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍ നാറ്റിക്കാനാണോ എന്ന് കോടിയേരി

MediaOne Logo

Jaisy

  • Published:

    28 April 2018 10:12 PM IST

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍ നാറ്റിക്കാനാണോ എന്ന് കോടിയേരി
X

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍ നാറ്റിക്കാനാണോ എന്ന് കോടിയേരി

റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വിരോധമില്ല

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍ നാറ്റിക്കാനാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വിരോധമില്ല. അത് സംബന്ധിച്ച നിയമപ്രശ്നങ്ങള്‍ പരിശോധിക്കുകയാണ്. ജനരക്ഷയാത്ര നടത്തി കേരളത്തെ അപമാനിച്ചതിന് ബിജെപി നേതൃത്വം മാപ്പുപറയണമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

TAGS :

Next Story