Quantcast

തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച മേഖലാ റിപ്പോര്‍ട്ട് ജൂലൈ അഞ്ചിനകം സമര്‍പ്പിക്കണമെന്ന് കെപിസിസി

MediaOne Logo

admin

  • Published:

    28 April 2018 9:56 PM GMT

തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച മേഖലാ റിപ്പോര്‍ട്ട് ജൂലൈ അഞ്ചിനകം സമര്‍പ്പിക്കണമെന്ന് കെപിസിസി
X

തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച മേഖലാ റിപ്പോര്‍ട്ട് ജൂലൈ അഞ്ചിനകം സമര്‍പ്പിക്കണമെന്ന് കെപിസിസി

ഈ റിപ്പോര്‍ട്ടന്മേല്‍ നടപടിയുണ്ടാകുമെന്നും മുന്‍കാലങ്ങളിലേത് പോലെയായിരിക്കില്ലെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച മേഖലാ റിപ്പോര്‍ട്ട് ജൂലൈ അഞ്ചിനകം സമര്‍പ്പിക്കാന്‍ കെപിസിസിസി പ്രസിഡന്റ് നിര്‍ദേശം. ഇന്ന് കെപിസിസി ആസ്ഥാനത്ത് നടന്ന മേഖലാ കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശം. ഈ റിപ്പോര്‍ട്ടന്മേല്‍ നടപടിയുണ്ടാകുമെന്നും മുന്‍കാലങ്ങളിലേത് പോലെയായിരിക്കില്ലെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച മേഖലാ സമിതികളുടെ ആദ്യ യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് സ്ഥാനാര്‍ഥികളും മറ്റുനേതാക്കളും ഉന്നയിച്ച പരാതികളാണ് 4 മേഖലാ സമിതികള്‍ അന്വേഷിക്കുക. കോട്ടയം, ഇടുക്കി ഒഴികെയുള്ള ജില്ലകളെ നാലു മേഖലകളാക്കിയാണ് സമിതികള്‍ രൂപീകരിച്ചിരിക്കുന്നത്.

TAGS :

Next Story