Quantcast

ചെല്ലാനത്ത് നാട്ടുകാരുടെ നിരാഹാര സമരം തുടരുന്നു

MediaOne Logo

Muhsina

  • Published:

    30 April 2018 3:33 PM IST

ചെല്ലാനത്ത് നാട്ടുകാരുടെ നിരാഹാര സമരം തുടരുന്നു
X

ചെല്ലാനത്ത് നാട്ടുകാരുടെ നിരാഹാര സമരം തുടരുന്നു

കടൽക്ഷോഭത്തെ തുടർന്നുള്ള ഭുരിതാശ്വാസ പ്രവർത്തനങ്ങളിൽ വീഴ്ച ആരോപിച്ച് കൊച്ചി ചെല്ലാനത്ത് നാട്ടുകാർ നടത്തുന്ന നിരാഹാര സമരം തുടരുന്നു. സമരം നാലാം ദിനത്തിലേക്ക് കടന്നതോടെ..

കടൽക്ഷോഭത്തെ തുടർന്നുള്ള ഭുരിതാശ്വാസ പ്രവർത്തനങ്ങളിൽ വീഴ്ച ആരോപിച്ച് കൊച്ചി ചെല്ലാനത്ത് നാട്ടുകാർ നടത്തുന്ന നിരാഹാര സമരം തുടരുന്നു. സമരം നാലാം ദിനത്തിലേക്ക് കടന്നതോടെ സമരസമിതിയെ ജില്ലാ കലക്ടർ ചർച്ചയ്ക്ക് വിളിച്ചു. കടൽക്ഷോഭം ദുരിതം വിതച്ച വീടുകൾ ഇനിയും വാസയോഗ്യമായിട്ടില്ല.

TAGS :

Next Story