Quantcast

യുഡിഎഫ് സംഘം കോട്ടക്കമ്പൂരിലെ കയ്യേറ്റ ഭൂമി സന്ദര്‍ശിക്കും

MediaOne Logo

Subin

  • Published:

    30 April 2018 2:02 PM GMT

യുഡിഎഫ് സംഘം കോട്ടക്കമ്പൂരിലെ കയ്യേറ്റ ഭൂമി സന്ദര്‍ശിക്കും
X

യുഡിഎഫ് സംഘം കോട്ടക്കമ്പൂരിലെ കയ്യേറ്റ ഭൂമി സന്ദര്‍ശിക്കും

58 ആം ബ്ലോക്കിലെ പട്ടയം റദ്ദാക്കപ്പെട്ട ഇടുക്കി എംപി ജോയിസ് ജോര്‍ജിന്റെ ഭൂമിയും മറ്റ് കയ്യേറ്റ ഭൂമിയും യുഡിഎഫ് സംഘം സന്ദര്‍ശിക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ഇന്ന് ഇടുക്കി ജില്ലയിലെ കൊട്ടക്കമ്പൂരിലെ കയ്യേറ്റ ഭൂമി സന്ദര്‍ശിക്കും. 58 ആം ബ്ലോക്കിലെ പട്ടയം റദ്ദാക്കപ്പെട്ട ഇടുക്കി എംപി ജോയിസ് ജോര്‍ജിന്റെ ഭൂമിയും മറ്റ് കയ്യേറ്റ ഭൂമിയും യുഡിഎഫ് സംഘം സന്ദര്‍ശിക്കും. ഭൂമി കയ്യേറ്റ വിഷയത്തില്‍ മന്ത്രിതല സംഘം കയ്യേറ്റക്കാരുടെ ഭൂമി സന്ദര്‍ശിച്ചില്ലെന്ന വിമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷ സംഘത്തിന്റെ സന്ദര്‍ശനം. കയ്യേറ്റക്കാര്‍ക്കെതിരെയും ജോയ്‌സ് ജോര്‍ജിനെതിരെയും സമരം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. രാവിലെ 9.30ന് മൂന്നാറില്‍ നിന്ന് പുറപ്പെടുന്ന സംഘം 11.00 മണിയോടെ കൊട്ടക്കമ്പൂരിലെത്തും.

TAGS :

Next Story