Quantcast

മധുവിന്‍റെയും സഫീറിന്‍റെയും വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

MediaOne Logo

Sithara

  • Published:

    1 May 2018 9:45 PM IST

മധുവിന്‍റെയും സഫീറിന്‍റെയും വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു
X

മധുവിന്‍റെയും സഫീറിന്‍റെയും വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട് കുത്തേറ്റ് മരിച്ച ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്‍റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

മണ്ണാര്‍ക്കാട് കുത്തേറ്റ് മരിച്ച ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്‍റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. അട്ടപ്പാടിയില്‍ നിന്ന് മടങ്ങുമ്പോഴാണ് മുഖ്യമന്ത്രി മണ്ണാര്‍ക്കാട്ടെത്തിയത്.

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന മധുവിന്‍റെ കുടുംബത്തെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മധുവിന് നീതി ലഭിക്കാന്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. അട്ടപ്പാടിയില്‍ പട്ടയം ഇല്ലാത്തവര്‍ക്ക് പട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story