Quantcast

തെരുവുനായ ആക്രമണം: മൂന്ന് പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്

MediaOne Logo

Sithara

  • Published:

    3 May 2018 4:43 AM IST

വീടിനുള്ളില്‍ കയറിയാണ് ഒന്നര വയസ്സുകാരന്റെ ശരീരം നായ കടിച്ച് കീറിയത്

ചെറിയൊരു ഇടവേളക്ക് ശേഷം തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം. മൂന്ന് പിഞ്ചുകുട്ടികളടക്കം അഞ്ച് പേരെ ഇന്നലേയും ഇന്നുമായി നായ കടിച്ചു. വീടിനുള്ളില്‍ കയറിയാണ് ഒന്നര വയസ്സുകാരന്റെ ശരീരം നായ കടിച്ച് കീറിയത്.

TAGS :

Next Story