Quantcast

ഷുഹൈബ് വധം: യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം തുടങ്ങും

MediaOne Logo

Sithara

  • Published:

    2 May 2018 1:20 PM GMT

ഷുഹൈബ് വധം: യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം തുടങ്ങും
X

ഷുഹൈബ് വധം: യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം തുടങ്ങും

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതത്തില്‍ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് നിരാഹാര സമരം തുടങ്ങും

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതത്തില്‍ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് നിരാഹാര സമരം തുടങ്ങും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്, വൈസ്പ്രസിഡന്‍റ് സി ആര്‍ മഹേഷ് എന്നിവരാണ് 48 മണിക്കൂര്‍ നിരാഹാരം കിടക്കുക. അതിന് ശേഷവും സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സമരം തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. രാവിലെ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരാഹാര സമരം ഉദ്ഘാടനം ചെയ്യും.

TAGS :

Next Story