Quantcast

രാഷ്ട്രീയ പ്രേരിതമെന്ന് ചെന്നിത്തല

MediaOne Logo

admin

  • Published:

    3 May 2018 5:30 PM IST

രാഷ്ട്രീയ പ്രേരിതമെന്ന് ചെന്നിത്തല
X

രാഷ്ട്രീയ പ്രേരിതമെന്ന് ചെന്നിത്തല

വേങ്ങരയില്‍ വോട്ടെടുപ്പ് നടക്കുന്ന സമയത്ത് പ്രഖ്യാപനം നടത്തിയത് ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും ഇപ്പോള്‍ പ്രഖ്യാപിച്ച നടപടികള്‍

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വേങ്ങരയില്‍ വോട്ടെടുപ്പ് നടക്കുന്ന സമയത്ത് പ്രഖ്യാപനം നടത്തിയത് ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും ഇപ്പോള്‍ പ്രഖ്യാപിച്ച നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു

TAGS :

Next Story