Quantcast

ലിബിയയില്‍ കുടുങ്ങിയ നഴ്സുമാരെ കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ലെന്ന വാദം രാഷ്ട്രീയ പ്രേരിതമെന്ന് സുരേഷ് പ്രഭു

MediaOne Logo

admin

  • Published:

    3 May 2018 1:22 PM GMT

ലിബിയയില്‍ കുടുങ്ങിയ നഴ്സുമാരെ കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ലെന്ന വാദം രാഷ്ട്രീയ പ്രേരിതമെന്ന് സുരേഷ് പ്രഭു
X

ലിബിയയില്‍ കുടുങ്ങിയ നഴ്സുമാരെ കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ലെന്ന വാദം രാഷ്ട്രീയ പ്രേരിതമെന്ന് സുരേഷ് പ്രഭു

തെറ്റായ പരാമര്‍ശമാണ് കേരളത്തില്‍ തിരിച്ചെത്തിയ നഴ്സുമാര്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൊമാലിയന്‍ പരാമര്‍ശം കേരളത്തിലെ ആദിവാസികളുട ദുരിത ജീവിതത്തില്‍ മനംനൊന്താണെന്നും സുരേഷ് പ്രഭു കോഴിക്കോട് പറഞ്ഞു...

ലിബിയയില്‍ കുടുങ്ങിയ നഴ്സുമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ യാതൊരു സഹായവും ചെയ്തിട്ടില്ലെന്ന വാദം രാഷ്ട്രീ പ്രേരിതമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു. എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. തെറ്റായ പരാമര്‍ശമാണ് കേരളത്തില്‍ തിരിച്ചെത്തിയ നഴ്സുമാര്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൊമാലിയന്‍ പരാമര്‍ശം കേരളത്തിലെ ആദിവാസികളുട ദുരിത ജീവിതത്തില്‍ മനംനൊന്താണെന്നും സുരേഷ് പ്രഭു കോഴിക്കോട് പറഞ്ഞു.

TAGS :

Next Story