- Home
- Libya

Qatar
22 Sept 2023 1:25 AM IST
പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ ലിബിയയിലെ ജനങ്ങള്‍ക്ക് സഹായവുമായി വീണ്ടും ഖത്തര്‍
പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ ലിബിയയിലെ ജനങ്ങള്‍ക്ക് സഹായവുമായി വീണ്ടും ഖത്തര്‍. രണ്ട് വിമാനങ്ങളിലായി88 ടണ്‍ അവശ്യ വസ്തുക്കള്‍ കൂടി ലിബിയയിലെത്തിച്ചിരിക്കുകയാണ് ഖത്തർ. ഭക്ഷണം, മരുന്ന്,...

Oman
15 Sept 2023 1:37 AM IST
ലിബിയയിലേക്ക് ഒമാൻ അടിയന്ത സഹായമെത്തിക്കും; രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു
വെള്ളപൊക്കത്തെ തുടർന്ന്പ്രയാസമനുഭവിക്കുന്ന ലിബിയയിലേക്ക് ഒമാൻ അടിയന്ത സഹായമെത്തിക്കും. ഇത് സംബന്ധിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ പ്രകൃതി ദുരന്തങ്ങളാൽ...

Kerala
13 May 2018 8:39 AM IST
ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല; ബന്ധുക്കള്‍ ആശങ്കയില്‍
ലിബിയയില്‍ മലയാളി ഐടി ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ വിവരമൊന്നും ലഭിക്കാതെ ബന്ധുക്കള്‍ ആശങ്കയില്‍. ലിബിയയില്‍ മലയാളി ഐടി ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ വിവരമൊന്നും ലഭിക്കാതെ...

Kerala
3 May 2018 6:52 PM IST
ലിബിയയില്‍ കുടുങ്ങിയ നഴ്സുമാരെ കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ലെന്ന വാദം രാഷ്ട്രീയ പ്രേരിതമെന്ന് സുരേഷ് പ്രഭു
തെറ്റായ പരാമര്‍ശമാണ് കേരളത്തില്‍ തിരിച്ചെത്തിയ നഴ്സുമാര്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൊമാലിയന്‍ പരാമര്‍ശം കേരളത്തിലെ ആദിവാസികളുട ദുരിത ജീവിതത്തില്‍ മനംനൊന്താണെന്നും സുരേഷ് പ്രഭു...

International Old
23 April 2018 10:09 PM IST
ലിബിയയില്‍ മിസൈല്‍ ആക്രമണത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
കോട്ടയം ഉഴവൂര്‍ വെളിയന്നൂര്‍ തുളസീ ഭവനില്‍ സുനു, മകന് ഒന്നര വയസുള്ള പ്രണവ് എന്നിവരാണ് മരിച്ചത്ലിബിയയില് വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം ഉഴവൂര്‍ വെളിയന്നൂര്‍ തുളസീ...

Kerala
19 March 2018 2:50 PM IST
ലിബിയയില്‍ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നതായി ബന്ധുക്കള്‍
എംബസി ഉദ്യോഗസ്ഥരും കേന്ദ്രസര്‍ക്കാരും ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് ബന്ധുക്കള്കഴിഞ്ഞ ദിവസം ലിബിയയില്‍ വിമതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശിനിയുടെയും മകന്റെയും മൃതദേഹം...

















