Quantcast

നേരത്തെ കിട്ടിയ നിയമോപദേശം തെറ്റായത് കൊണ്ടാണ് വീണ്ടും ഉപദേശം തേടുന്നതെന്ന് ഉമ്മന്‍ചാണ്ടി

MediaOne Logo

Jaisy

  • Published:

    5 May 2018 5:04 AM IST

നേരത്തെ കിട്ടിയ നിയമോപദേശം തെറ്റായത് കൊണ്ടാണ് വീണ്ടും ഉപദേശം തേടുന്നതെന്ന് ഉമ്മന്‍ചാണ്ടി
X

നേരത്തെ കിട്ടിയ നിയമോപദേശം തെറ്റായത് കൊണ്ടാണ് വീണ്ടും ഉപദേശം തേടുന്നതെന്ന് ഉമ്മന്‍ചാണ്ടി

നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്

സര്‍ക്കാരിന് നേരത്തെ കിട്ടിയ നിയമോപദേശം തെറ്റായത് കൊണ്ടാണ് വീണ്ടും ഉപദേശം തേടുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്നും ഉമ്മന്‍ചാണ്ടി പത്തനംതിട്ടിയില്‍ പറഞ്ഞു.

ജുഡിഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാവാണമെന്ന് കെ. മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

TAGS :

Next Story