Quantcast

മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിന് പിന്നിൽ ദുരൂഹതയെന്ന് എംഎം ഹസൻ

MediaOne Logo

Muhsina

  • Published:

    6 May 2018 4:38 PM GMT

മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിന് പിന്നിൽ ദുരൂഹതയെന്ന് എംഎം ഹസൻ
X

മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിന് പിന്നിൽ ദുരൂഹതയെന്ന് എംഎം ഹസൻ

മൂന്നാർ ഒഴിപ്പിക്കൽ തടഞ്ഞതിനാലാണ് മണിയെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി ഏകാധിപതിയാണ്..

എം.എം മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിന് പിന്നിൽ ദുരൂഹതയെന്ന് എം.എം ഹസൻ. മൂന്നാർ ഒഴിപ്പിക്കൽ തടഞ്ഞതിനാലാണ് മണിയെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി ഏകാധിപതിയാണ്. മൂന്നാറിലെ പ്രധാന കൈയേറ്റക്കാർ സി.പി എമ്മാണ്. ഇത് അറിയാവുന്നതുകൊണ്ടാണ് സി.പി.ഐയുമായി വാക്കുതർക്കമുണ്ടാക്കുന്നതെന്നും എം എം ഹസന്‍ പറഞ്ഞു.

TAGS :

Next Story