Light mode
Dark mode
കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റിയിൽ സൊസൈറ്റിയിൽ നിക്ഷേപിച്ച പണം നൽകാത്തതിനെ തുടർന്നാണ് സാബു ജീവനൊടുക്കിയത്.
തന്നെ തെറി പറഞ്ഞ് തെരഞ്ഞെടുപ്പിന്റെ ശ്രദ്ധതിരിക്കാനാണ് ശ്രമമെന്നും കേരളത്തിലെ ജനങ്ങൾ അത് വിലയിരുത്തുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
പി.ജെ കുര്യൻ പെണ്ണ് പിടിയനാണെന്നും അധിക്ഷേപം.
ലീഗുകാർ ബി.ജെ.പിയിൽ പോകുമെന്ന് കരുതുന്നില്ലെന്നും എന്നാൽ കോൺഗ്രസുകാർ അതിനുള്ള സംവിധാനം ഒരുക്കി കൊണ്ടിരിക്കുകയാണെന്നും എം.എം.മണി പറഞ്ഞു
നവകേരള സദസ്സ് മുന്നിൽ കണ്ടാണ് തുടർനടപടികൾ മരവിപ്പിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം
"ഇവിടെ താമസിക്കുന്നവർ ഇവിടെ തന്നെ താമസിക്കും, അത് തകർക്കാൻ ശ്രമിച്ചാൽ ക്രമസമാധാന നില തകരുന്നതാവും ഫലം"
ഇ.ഡിയെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും എം.എം.മണി പറഞ്ഞു.
''എം.എം മണിയുടെ ചിലവിൽ അല്ല ഇടുക്കിയിലെ ജനപ്രതിനിധികൾ ജീവിക്കുന്നത്. സ്പൈസസ് പാർക്ക് ഉദ്ഘടനത്തിൽ പങ്കെടുക്കാഞ്ഞത് നേരെത്തെ അറിയിക്കാത്തത് കൊണ്ട്''
ഹൈറേഞ്ചിലായിരുന്നെങ്കിൽ ജനങ്ങൾ എടുത്തിട്ട് ചവിട്ടിയേനെ എന്നും എം.എം മണി പറഞ്ഞു.
ഭൂനിയമ ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കിയ മുഖ്യമന്ത്രിക്ക് ഇടുക്കിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിലാണ് ഇരുവരുമെത്തിയത്.
മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി കെ.കെ ശിവരാമൻ
2018ൽ ചിന്നക്കനാലിൽ ഒരു കുടുംബം 200 ഏക്കർ സ്ഥലം കയ്യേറിയത് ഒഴിപ്പിച്ചപ്പോൾ അത് കൃഷിയാണെന്നാണ് എം.എം മണി പറഞ്ഞതെന്നും കെ.കെ ശിവരാമൻ പരിഹസിച്ചു.
''ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി കെ.രാജനുമാണ്. അവർ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല''
MM Mani, KM Shaji offensive remarks | Out Of Focus
എം.വി.ഡി ഉദ്യോഗസ്ഥർക്കെതിരെയാണ് എം.എം മണി സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്
രോഗം വന്നാൽ പ്രാർത്ഥിച്ചാൽ പോകില്ലെന്നും സഹതാപ തരംഗം ഉണ്ടാകേണ്ടത് ഉമ്മൻചാണ്ടിയുടെ വീട്ടിലാണെന്നും മണി മീഡിയവണിനോട്
''മണിപ്പൂരിൽ ആളുകളെ കൊന്നുകൊണ്ട് ഇരിക്കുകയാണ്. ബിഷപ്പുമാരെയും തട്ടും...''
അരിക്കൊമ്പനെ പിടികൂടരുതെന്ന കോടതി നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്
ഏലം കർഷക സമിതിയുടെ നേതൃത്വത്തിൽ ദേവികുളം ആർ.ഡി.ഒ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണയിൽ സംസാരിക്കുകയായിരുന്നു എം.എം.മണി
സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകണമെന്നും എം.എം മണി എം.എൽ.എ.മീഡിയാ വണിനോട് പറഞ്ഞു