Quantcast

ദിലീപ് നല്‍കിയ വിവരങ്ങള്‍ ഖണ്ഡിച്ച് സത്യവാങ് മൂലം സമര്‍പ്പിക്കുമെന്ന് പൊലീസ്

MediaOne Logo

Jaisy

  • Published:

    7 May 2018 4:58 AM IST

ദിലീപ് നല്‍കിയ വിവരങ്ങള്‍ ഖണ്ഡിച്ച് സത്യവാങ് മൂലം സമര്‍പ്പിക്കുമെന്ന് പൊലീസ്
X

ദിലീപ് നല്‍കിയ വിവരങ്ങള്‍ ഖണ്ഡിച്ച് സത്യവാങ് മൂലം സമര്‍പ്പിക്കുമെന്ന് പൊലീസ്

പരാതി ലഭിക്കുന്നതിന് മുന്നേ തന്നെ ദിലീപ് നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു

ദിലീപ് ജാമ്യാപേക്ഷയില്‍ നല്‍കിയ വിവരങ്ങള്‍ ഖണ്ഡിച്ച് സത്യവാങ് മൂലം സമര്‍പ്പിക്കുമെന്ന് പൊലീസ്.ഡിജിപിക്ക് വാട്സ് ആപ്പിലൂടെ വിവരങ്ങള്‍ നല്‍കിയത് പരാതിയായി കണക്കാക്കാനാകില്ല, മാര്‍ച്ച് 28നാണ് പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത്, എന്നാല്‍ പരാതി നല്‍കിയത് ഏപ്രില്‍ 22നാണ് . പരാതി ലഭിക്കുന്നതിന് മുന്നേ തന്നെ ദിലീപ് നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പൊലീസ് നീക്കം.

TAGS :

Next Story